സാൻ ഗബ്രിയേൽ
സാൻ ഗബ്രിയേൽ, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിൽ സ്ഥിതിചെയ്യുന്ന ഒരു നഗരമാണ്. ജൂനിപ്പെറോ സെറ സ്ഥാപിച്ച മിഷൻ ഗബ്രിയേൽ അർക്കാഞ്ചലിനെ അവലംബമാക്കിയാണ് നഗരത്തിനു നാമകരണം നടത്തപ്പെട്ടത്. ഒരു മതപ്രവർത്തക സംഘത്തിൽനിന്ന് 1852 ൽ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ യഥാർത്ഥ ടൗൺഷിപ്പായി സാൻ ഗബ്രിയേലിനു രൂപമാറ്റം സംഭവിച്ചു. സാൻ ഗബ്രിയേൽ നഗരം 1913 ൽ മുനിസിപ്പാലിറ്റിയായി സംയോജിപ്പിക്കപ്പെട്ടു.
Read article